App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ശരിയായവ ഏതെല്ലാം

  1. ഇന്ത്യൻ സിവിൽ സർവീസ് ൽ കേന്ദ്രഗവൺമെന്റ് ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്നു
  2. ഇന്ത്യൻ സിവിൽ സർവീസിൽ 50 കോടിയിലധികം ആസ്തിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഉൾക്കൊള്ളുന്നു
  3. കേന്ദ്ര ഗവൺമെന്റിന് റെയും സംസ്ഥാന ഗവൺമെന് റിന് റെയും കീഴിലുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു
  4. വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു

    A4 മാത്രം ശരി

    B1, 4 ശരി

    C1, 2 ശരി

    D3, 4 ശരി

    Answer:

    D. 3, 4 ശരി

    Read Explanation:

    • സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്നതും സംസ്ഥാന ഗവൺമെന്റിന് കീഴിൽ നിയമിക്കപ്പെടുന്നതും സേവനം അനുഷ്ഠിക്കുന്നതുമായ ഉദ്യോഗസ്ഥവൃന്ദം അടങ്ങിയതാണ് സംസ്ഥാന സർവീസ്.
    • സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള 1 ഉദ്യോഗസ്ഥ ഭരണസംവിധാനം ഓരോ സംസ്ഥാനത്തിലും ഉണ്ടായിരിക്കും. 
    • സംസ്ഥാന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിഷയങ്ങളാണ് സംസ്ഥാന സിവിൽ സർവീസ് ബന്ധപ്പെട്ടിരിക്കുന്നത്. 
    • സംസ്ഥാന സർവീസ് ജീവനക്കാരുടെ നിയമന രീതി, സേവന വ്യവസ്ഥകൾ, ശമ്പള സ്കെയിൽ എന്നിവ നിർണയിക്കുന്നത് സംസ്ഥാന സർക്കാരാണ്. 

    Related Questions:

    കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട വകുപ്പ്.?
    ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആര്?
    കേരളത്തിലെ സർക്കാർ ഓഫീസുകൾ തമ്മിലുള്ള തപാൽ വഴിയുള്ള കത്തിടപാടിന് പകരം ഇ - ഓഫീസ് സംവിധാനം പൂർണ്ണമായും നിലവിൽ വന്നത് എന്ന് മുതലാണ് ?
    സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ.
    സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ ?