പോർട്ടൽ രക്തപര്യയനത്തെ കുറിച്ച് ശേരിയായവ ഏതെല്ലാം ?
- ഹൃദയത്തിലെത്താതെ അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം വഹിക്കുന്ന സിരകൾ
- ഒരു അവയവത്തിൽ നിന്ന് ലോമികകളായി ആരംഭിച്ച് മറ്റൊരു അവയവത്തിൽ ലോമികകളായി അവസാനിക്കുന്ന സിരകൾ
- പോർട്ടൽ സിരകൾ ഉൾപ്പെട്ട രക്തപര്യയനമണ് പോർട്ടൽ വ്യവസ്ഥ
A1 മാത്രം
Bഇവയെല്ലാം
C2 മാത്രം
Dഇവയൊന്നുമല്ല