സെക്ഷൻ 78 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- അറസ്റ്റ് വാറന്റ് നടപ്പിലാക്കുന്ന പോലീസ് ഉദദ്യാഗസ്ഥനോ മറ്റൊരാളോ, (ജാമ്യം സംബന്ധിച്ച 73-ാം വകുപ്പിലെ വ്യവസകൾക്ക് വിധേയമായി അനാവശ്യമായ കാലതാമസം കൂടാതെ, അറസ്റ്റ് ചെയ്യപ്പെട്ട ആളെ ,ഏതു കോടതിയുടെ മുമ്പാകെയാണോ ഹാജരാക്കുവാൻ നിയമം അയാളുടെ ആവശ്യപ്പെടുന്നത്, ആ കോടതി മുമ്പാകെ ഹാജരാക്കേണ്ടതാകുന്നു
- എന്നാൽ, അത്തരം കാലതാമസം, ഒരു കാരണവശാലും, അറസ്‌റ്റ് ചെയ്‌ത സ്ഥലത്തു നിന്നും മജിസ്ട്രേറ്റ് കോടതിയിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ സമയം ഒഴികെ 48 മണിക്കൂറിൽ കവിയാൻ പാടില്ല
Aഎല്ലാം ശരി
Bii മാത്രം ശരി
Ci മാത്രം ശരി
Di തെറ്റ്, ii ശരി