മൂത്രം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട 'സൂക്ഷ്‌മ അരിക്കൽ' പ്രക്രിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- രക്തം ഗ്ലോമറുലസിലൂടെ ഒഴുകുമ്പോൾ അതിലെ സുഷിരങ്ങളിലൂടെ സൂക്ഷ്‌മ അരിക്കലിന് വിധേയമാകുന്നു.
- അഫറൻ്റ് വെസലും ഇഫറൻ്റ് വെസലും തമ്മിലുള്ള വ്യാസ വ്യത്യാസം ഗ്ലോമറുലസിൽ സൃഷ്ടിക്കുന്ന ഉയർന്ന മർദ്ദം ഈ പ്രക്രിയയെ സഹായിക്കുന്നു.
- ഇതിൻ്റെ ഫലമായി രൂപം കൊള്ളുന്ന ഗ്ലോമറുലാർ ഫിൽട്രേറ്റ് ക്യാപ്‌ലാർ സ്പെയ്‌സിൽ ശേഖരിക്കുന്നു
A1, 3 എന്നിവ
B3 മാത്രം
C2, 3 എന്നിവ
Dഇവയെല്ലാം