Challenger App

No.1 PSC Learning App

1M+ Downloads

പേശീക്ലമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെ?

  1. പേശീകോശങ്ങളിൽ ഓക്സിജന്റെ സാന്നിധ്യത്തിൽ കോശശ്വസനം നടന്നു ATP രൂപപ്പെടുന്നു
  2. ശ്വേത രക്താണുക്കളിലെ കപട പാദങ്ങൾ സഞ്ചാരത്തിനും പ്രതിരോധത്തിനും സഹായിക്കുന്നു
  3. അസ്ഥിപേശികൾക്കു തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുമ്ൾ വേണ്ട അളവിൽ ഓക്സിജൻ ലഭ്യമായില്ലെങ്കിൽ പേശി ക്ഷീണിക്കുകയും സങ്കോചിക്കാനുള്ള കഴിവ് താൽക്കാലികമായി നഷ്ടപ്പെടുകയും ചെയ്യുന്നു
  4. ATP തന്മാത്രകളിൽ നിന്ന് ഊർജ്ജം സ്വീകരിചാണ് പേശികൾ പ്രവർത്തിക്കുന്നത്

    Aഒന്നും മൂന്നും നാലും ശരി

    Bമൂന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. ഒന്നും മൂന്നും നാലും ശരി

    Read Explanation:

    പേശീക്ലമം [MUSCLE FATIGUE] കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പേശികൾക്ക് തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുന്നു ഇതിനു ഏറെ ഉഉർജ്ജം ആവശ്യമാണ് പേശീകോശങ്ങളിൽ ഓക്സിജന്റെ സാന്നിധ്യത്തിൽ കോശശ്വസനം നടന്നു ATP രൂപപ്പെടുന്നു ATP തന്മാത്രകളിൽ നിന്ന് ഊർജ്ജം സ്വീകരിചാണ് പേശികൾ പ്രവർത്തിക്കുന്നത് അസ്ഥിപേശികൾക്കു തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുമ്ൾ വേണ്ട അളവിൽ ഓക്സിജൻ ലഭ്യമായില്ലെങ്കിൽ പേശി ക്ഷീണിക്കുകയും സങ്കോചിക്കാനുള്ള കഴിവ് താൽക്കാലികമായി നഷ്ടപ്പെടുകയും ചെയ്യുന്നു ഈ അവസ്ഥയെ പേശീക്ലമം എന്ന് പറയുന്നു


    Related Questions:

    അസ്ഥികളെക്കാൾ മൃദുവായതും വഴക്കവുമുള്ളതുമായ യോജകലകളാണ്_________?

    താഴെ തന്നിരിക്കുന്നവയിൽ ബാൻഡേജ് ഉപയോഗങ്ങൾ ഏതെല്ലാമാണ്?

    1. അസ്ഥികൾക്ക് ഒടിവോ ഉള്ക്കോ സംഭവിക്കുമ്പോൾ താങ്ങി നിർത്തിചലനം കുറക്കാനുള്ള സംവിധാനം
    2. രക്തസ്രാവം തടയാനും ഉപകരിക്കും
    3. കൈക്കും തോളിനും പരിക്കുണ്ടാകുമ്പോൾ താങ്ങി നിർത്തി ചലനം കുറക്കാം
    4. എക്സ്‌റായ് എടുക്കാൻ
      ഓരോ അസ്ഥിയെയും പൊതിഞ്ഞു കാണപ്പെടുന്ന ആവരണമാണ് _____?

      മെഡിക്കൽ ഇമേജിങ് ടെക്നോളജിയിൽ ഉൾപ്പെടുന്ന ആധുനിക സാങ്കേതിക വിദ്യകൾ?

      1. അൾട്രാ സൗണ്ട് സ്കാൻ
      2. സ്‌പ്ലിങ്
      3. മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് [MRI ]
      4. കംപ്യൂട്ടഡ് ടോമോഗ്രാഫി [CT ]
        പാലി് യോജിനോമിക്സ് എന്ന ശാസ്ത്ര ശാഖക്ക് അടിത്തറയിട്ട സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞൻ?