App Logo

No.1 PSC Learning App

1M+ Downloads
ഹൃദയപേശികൾ ,ആമാശയ പേശികൾ തുടങ്ങിയവ __________തരം പേശികളാണ്

Aകോശ പേശികൾ

Bഐച്ഛിക പേശികൾ

Cഅനൈശ്ചിക പേശികൾ

Dനോർമൽ പേശികൾ

Answer:

C. അനൈശ്ചിക പേശികൾ

Read Explanation:

അനൈശ്ചിക പേശികൾ നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാൻ കഴിയാത്തവയാണ് അനൈശ്ചിക പേശികൾ/ബോധപൂർവ്വമല്ലാതെ പരിശ്രമമില്ലാതെ ചുരുങ്ങുന്ന പേശികൾ ഉദാഹരണം :ഹൃദയ പേശികൾ ആമാശയ പേശികൾ തുടങ്ങിയവ


Related Questions:

മനുഷ്യനുൾപ്പെടെ നട്ടെല്ലുള്ള ജീവികളിൽ തരുണാസ്ഥി, അസ്ഥി എന്നിവ കൊണ്ടുള്ള ചട്ടകൂടാനുള്ളത് ശരീരത്തിന് ആകൃതി നല്കുകയുംഅവയവങ്ങളെ സംരക്ഷിക്കുകയും ചലനത്തിനും സഞ്ചാരത്തിനും സഹായിക്കുകയും ചെയ്യുന്ന ഈ സംവിധാനം __________ എന്നറിയപ്പെടുന്നു
അണ്ഡവാഹിനിയിലെ _________അണ്ഡത്തെ ചലിപ്പിക്കുന്നു
പേശികളുടെ സങ്കോചവും പൂർവ്വ സ്ഥിതി പ്രാപിക്കലും വിവിധ ചലനങ്ങൾക്ക് സഹായിക്കുന്നുതാണു __________ചലനം?
ഓരോ അസ്ഥിയെയും പൊതിഞ്ഞു കാണപ്പെടുന്ന ആവരണമാണ് _____?
അസ്ഥികളെക്കാൾ മൃദുവായതും വഴക്കവുമുള്ളതുമായ യോജകലകളാണ്_________?