Challenger App

No.1 PSC Learning App

1M+ Downloads

കേന്ദ്രബാങ്കുമായി ബന്ധപ്പെട്ട ധർമങ്ങളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. നോട്ട് ഇറക്കൽ
  2. വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ
  3. പണ സപ്ലൈയുടെ നിയന്ത്രകൻ
  4. ഇതൊന്നുമല്ല

    Aഎല്ലാം ശരി

    Bi തെറ്റ്, iv ശരി

    Cഇവയൊന്നുമല്ല

    Di, ii, iii ശരി

    Answer:

    D. i, ii, iii ശരി

    Read Explanation:

    കേന്ദ്രബാങ്കിന്റെ പ്രധാന ധർമങ്ങൾ 

    • നോട്ട് ഇറക്കൽ ( issue of currency )
    • ഗവൺമെന്റിന്റെ ബാങ്ക് ( banker to the government )
    • ബാങ്കുകളുടെ ബാങ്ക് ( bankers bank )
    • വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ ( custodian of foreign exchange )
    • ആപൽഘട്ടങ്ങളിലെ സഹായി ( lender of last resort )
    • പണ സപ്ലൈയുടെ നിയന്ത്രകൻ ( controller of money supply )
    • റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണം ( publication of reports )
    • ധാർമ്മിക പ്രേരണ ( moral suation )
    • പ്രത്യക്ഷ നടപടികൾ ( direct action)

    Related Questions:

    Which statement accurately reflects the nature of liability for members of an Industrial Co-operative Society?
    ദേശീയ കാർഷിക ഗ്രാമീണ വികസന ബാങ്ക് നിലവിൽ വന്ന വർഷം ഏത് ?
    IFSC കോഡിന് എത്ര ഡിജിറ്റുകളുണ്ട്?
    വോയിസ് ബാങ്കിങ് ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് ?
    ഏറ്റവും മികച്ച സാങ്കേതിക നൈപുണ്യം , ഫിൻടെക്ക് കമ്പനികളുടമായുള്ള സഹകരണം എന്നീ വിഭാഗങ്ങളിൽ IBA പുരസ്കാരം നേടിയ പ്രാദേശിക ഗ്രാമീണ ബാങ്ക് ഏതാണ് ?