App Logo

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏത്?

  1. നാഗ്പൂർ സമ്മേളനം-നിസ്സഹകരണ പ്രസ്ഥാനം
  2. ബോംബെ സമ്മേളനം -പൂർണ സ്വരാജ് പ്രമേയം
  3. ലാഹോർ സമ്മേളനം -ക്വിറ്റ് ഇന്ത്യ പ്രമേയം
  4. സൂറത്ത് സമ്മേളനം- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വിഭജനം.

    Aഎല്ലാം ശരി

    B1, 4 ശരി

    C2, 4 ശരി

    D1 മാത്രം ശരി

    Answer:

    B. 1, 4 ശരി

    Read Explanation:

    • നാഗ്പൂർ സമ്മേളനം-നിസ്സഹകരണ പ്രസ്ഥാനം
    • സൂറത്ത് സമ്മേളനം- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വിഭജനം.
    • ബോംബെ സമ്മേളനം-ക്വിറ്റ് ഇന്ത്യ പ്രമേയം
    • ലാഹോർ സമ്മേളനം-പൂർണ സ്വരാജ് പ്രമേയം

    Related Questions:

    Which extremist leader later adopted a spiritual path and was associated with Pondicherry (Puducherry)?
    ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആരായിരുന്നു ?
    പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ INC പ്രസിഡന്റ് ആര് ?
    ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ നിർമാണസഭ എന്ന ആശയം ആദ്യം ചർച്ച ചെയ്യപ്പെട്ട കോൺഗ്രസ് യോഗം ?
    ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയപ്രക്ഷോഭം ഏത്