App Logo

No.1 PSC Learning App

1M+ Downloads
ബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?

Aവാക്കിന്റെ സൌന്ദര്യ ശാസ്ത്രം

Bരമണൻ എങ്ങനെ വായിക്കരുത്

Cഅർത്ഥങ്ങളുടെ കലഹം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ബാലചന്ദ്രൻ വടക്കേടത്തിന്റെ നിരൂപക കൃതികൾ

  • വാക്കിന്റെ സൌന്ദര്യ ശാസ്ത്രം

  • രമണൻ എങ്ങനെ വായിക്കരുത്

  • അർത്ഥങ്ങളുടെ കലഹം

  • ആനന്ദമീമാംസ

  • ക്രോധം ഒരു രസമാണെന്നും കുഞ്ചൻനമ്പ്യാർ ക്രോധാവേശിതനായ സാമൂഹിക പരിഷ്‌കർത്താവാണെന്നും" വാദിച്ചത് ബാലചന്ദ്രൻ വടക്കേടത്ത്


Related Questions:

ദുരന്ത നാടക ഇതിവൃത്തത്തിലെ സംഭവങ്ങൾക്ക് സ്ഥല കാല ക്രിയ പരമായ ഐക്യം ഉണ്ടായിരിക്കും എന്ന് പറഞ്ഞത് ആര് ?
എം. എസ്. ദേവദാസിന്റെ നിരൂപകകൃതികൾ ഏതെല്ലാം ?
"കല ജീവിതം തന്നെ " എന്ന് അഭിപ്രായപ്പെട്ടത് ആര് ?
നിയോക്ലാസിക്കൽ പ്രസ്ഥാനത്തിൽ അതുവരെ നിലനിന്ന ഏത് രീതികളെയാണ് റൊമാന്റിസിസം തിരസ്കരിച്ചത് ?
കൃതികളിലെ സാങ്കേതികഘടകങ്ങൾക്കല്ല ജീവിതമൂല്യങ്ങൾക്ക് പ്രാധാന്യം നല്കിയ നിരൂപകൻ ?