App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ സുചാലകങ്ങൾക് ഉദാഹരണം

  1. ലോഹങ്ങൾ
  2. തടി
  3. പേപ്പർ
  4. ബേക്കലേറ്റ്

    Aഇവയൊന്നുമല്ല

    Biii, iv

    Ci മാത്രം

    Di, iii എന്നിവ

    Answer:

    C. i മാത്രം

    Read Explanation:

    • സുചാലകങ്ങൾ (Good Conductors)

      • ചാലനംവഴി താപം നന്നായി കടത്തിവിടുന്ന വസ്തുക്കളെ സുചാലകങ്ങൾ എന്ന് പറയുന്നു

      • ഉദാ: ചെമ്പ്, വെള്ളി, സ്വർണ്ണം, അലുമിനിയമം, പിച്ചള.


    Related Questions:

    ജലം കട്ടയാവാനുള്ള താപനില
    സെൽഷ്യസ് സ്കെയിലിനെ അറിയപ്പെടുന്ന മറ്റൊരു പേര് ?

    ദ്രാവകപദാർത്ഥങ്ങളിൽ താപപ്രേഷണ രീതി?

    1. ചാലനം
    2. സംവഹനം
    3. വികിരണം
    4. അപവർത്തനം
      കത്തുന്ന ബൾബിന്റെ താഴെ നിൽക്കുന്ന ആൾക്ക് ചൂട് അനുഭവപ്പെടുന്നത് എന്ത് മൂലമാണ്
      താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?