Challenger App

No.1 PSC Learning App

1M+ Downloads

ഇൻറ്റർ മൊണ്ടേൻ പീഠഭൂമിക് ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാം?

  1. മംഗോളിയൻ പീഠഭൂമി
  2. ബൊളീവിയർ പീഠഭൂമി
  3. ഡക്കാൻ പീഠഭൂമി
  4. ടിബറ്റൻ പീഠഭൂമി

    Aഎല്ലാം

    Bഒന്നും രണ്ടും നാലും

    Cമൂന്നും നാലും

    Dരണ്ടും നാലും

    Answer:

    B. ഒന്നും രണ്ടും നാലും

    Read Explanation:

    • പാർവ്വതങ്ങളാൽ ചുറ്റപെട്ടവ എന്നാണ് ഇൻറ്റർ മൊണ്ടേൻ പീഠഭൂമിയെന്ന് അർത്ഥമാക്കുന്നത്.

    • ടിബറ്റൻ പീഠഭൂമി, മംഗോളിയൻ പീഠഭൂമി, ഇക്വേഡോർ പീഠഭൂമി, കൊളംബിയ പീഠഭൂമി,ബൊളീവിയർ പീഠഭൂമി, അനറ്റോളിയ പീഠഭൂമി എന്നിവ മൊണ്ടേൻ പീഠഭൂമിക് (inter mountain plateau)ഉദാഹരണങ്ങൾ ആണ്.


    Related Questions:

    ഡക്കാൻ പീഠഭൂമിയുടെ വടക്ക്-പടിഞ്ഞാറ് ഭാഗം ഏതുതരം ലാവാ ശിലകളാൽ നിർമ്മിതമാണ്?
    ഒഡീഷയിലെ മഹാനദി തടം മുതൽ തമിഴ്‌നാട്ടിലെ നീലഗിരികുന്നുകൾ വരെ വ്യാപിച്ചുകിടക്കുന്ന മലനിരകൾ ഏത് ?
    പീഠഭൂമിയെ എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?
    ഉത്തരേന്ത്യൻ സമതലത്തിന്റെ ഏത് ഭാഗത്താണ് ഉപദ്വീപീയ പീഠഭൂമി സ്ഥിതി ചെയ്യുന്നത്?

    ഡക്കാൻ പീഠഭൂമി പ്രദേശങ്ങളിൽ പൊതുവായി കാണാൻ പറ്റുന്ന മണ്ണിനമേത്?

    1. കറുത്ത മണ്ണ്
    2. റിഗർ മണ്ണ്
    3. കറുത്ത പരുത്തി മണ്ണ്