App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ സ്നേഹകമായി പ്രവർത്തിക്കുന്ന പദാർത്ഥങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?

  1. ഗ്രാഫൈറ്റ്
  2. ബോറിക് ആസിഡ് പൗഡർ
  3. ശുദ്ധജലം
  4. വെളിച്ചെണ്ണ

Aഒന്നും രണ്ടും മൂന്നും

Bഒന്നും രണ്ടും അഞ്ചും

Cഒന്നും രണ്ടും നാലും

Dഇവയെല്ലാം

Answer:

C. ഒന്നും രണ്ടും നാലും

Read Explanation:

സ്നേഹകം:

സ്നേഹകങ്ങൽ സമ്പർക്കത്തിലുള്ള രണ്ട് പ്രതലങ്ങൾക്കിടയിൽ ഒരു നേർത്ത പാളി ഉണ്ടാക്കുന്നു. അങ്ങനെ പരസ്പരം നേരിട്ട് സ്‌ക്രബ് ചെയ്യുന്നത് ഒഴിവാക്കുന്നു. ഇത് ചലനത്തെ സുഗമമാക്കുകയും ഘർഷണം കുറയ്ക്കുകയും ചെയ്യുന്നു.


സ്നേഹകമായി പ്രവർത്തിക്കുന്ന മറ്റു പദാർത്ഥങ്ങൾ

  • ഗ്രീസ്
  • വെളിച്ചെണ്ണ
  • ഗ്രാഫൈറ്റ്
  • പാരഫിൻ വാക്സ്
  • ബോറിക് ആസിഡ് പൗഡർ


Note:

ജലം സ്നേഹകമായി ഉപയോഗിക്കാൻ സാധിക്കില്ല. കാരണം ജലത്തിന് വിസ്കോസിറ്റിയുടെ ഗുണങ്ങൾ ഇല്ല. ചലിക്കുന്ന ഭാഗങ്ങൾ തമ്മിലുള്ള ഘർഷണം കുറയ്ക്കുന്നതിനായി പ്രവർത്തിക്കാൻ ഇതിന് കഴിയില്ല.


Related Questions:

വായുവിൽ നിന്നും വെള്ളത്തിലേക്ക് ഒരു ശബ്ദതരംഗം സഞ്ചരിക്കുകയാണെങ്കിൽ താഴെ പറയുന്നവയിൽ മാറ്റമില്ലാതെ തുടരുന്നത് ഏതാണ് ?
പരമാവധി ലംബ പരിധി നേടുന്നതിന്, പ്രൊജക്റ്റൈൽ എറിയുന്നതിനുള്ള കോൺ എന്തായിരിക്കണം?
Parsec is a unit of ...............
The phenomenon of scattering of light by the colloidal particles is known as
കാണ്ടാമൃഗങ്ങൾക്ക് .........................ന് മുകളിലുള്ള ശബ്ദം കേൾക്കാൻ സാധിക്കുന്നു.