താഴെ തന്നിരിക്കുന്നവയിൽ നാസ്റ്റിക ചലനത്തിന് ഉദാഹരണങ്ങൾ ഏതെല്ലാം?
- അണ്ഡശയത്തിലെ രാസവസ്തുവിന്റെ നേർക്ക് പരാഗനാളം വളരുന്നത്
- ഇരുട്ടാകുമ്പോൾ ചില സസ്യങ്ങളുടെ ഇലകൾ കൂമ്പുന്നത്
- പൂക്കുലയിലെ മൊട്ടുകൾ വിടരുന്നത്
- തൊട്ടാവാടിയിൽ തൊടുമ്പോൾ ഇലകൾ കൂമ്പുന്നത്
Aരണ്ടും മൂന്നും നാലും ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dരണ്ട് മാത്രം ശരി