App Logo

No.1 PSC Learning App

1M+ Downloads
അസ്ഥികളുടെ വളർച്ച, കേടുപാടുകൾ പരിഹരിക്കൽ , ധാതുക്കൾ നിക്ഷേപിച്ചു എല്ലുകളെ ശക്തവും ദൃഢവുമാക്കൽ എന്നിവ നിർവ്വഹിക്കുന്നത് അസ്ഥികളിലെ ____________കോശങ്ങളാണ്

Aഓസ്റ്റിയോ ബ്ലാസ്റ്

Bഫോസ്‌ഫേറ്റ്

Cപെരി ഓസ്റ്റിയം

Dകാൽസ്യം

Answer:

A. ഓസ്റ്റിയോ ബ്ലാസ്റ്

Read Explanation:

അസ്ഥിയുടെ ഘടന അസ്ഥികൾ മനുഷ്യശരീരത്തിന്റെ 18% വരും ശരീരത്തിന് ഘടനയും താങ്ങും സംരക്ഷണവും നൽകുന്നതാണ് അസ്ഥികൾ ഓരോ അസ്ഥിയെയും പൊതിഞ്ഞു കാണപ്പെടുന്ന ആവരണമാണ് പെരി ഓസ്റ്റിയം അസ്ഥികളിൽ രക്തക്കുഴലും നാഡികളും ലിംഫ് വാഹികളും കാണപ്പെടുന്നു കാൽസ്യം ,ഫോസ്‌ഫേറ്റ് ,കൊളാജൻ പ്രോട്ടീൻ, ലവണങ്ങൾ എന്നിവ അസ്ഥിക്ക് കാഠിന്യവും ബലവും നൽകുന്നു അസ്ഥികളുടെ വളർച്ച, കേടുപാടുകൾ പരിഹരിക്കൽ , ധാതുക്കൾ നിക്ഷേപിച്ചു എല്ലുകളെ ശക്തവും ദൃഢവുമാക്കൽ എന്നിവ നിർവ്വഹിക്കുന്നത് അസ്ഥികളിലെ ഓസ്റ്റിയോ ബ്ലാസ്റ് കോശങ്ങളാണ്


Related Questions:

പാലി് യോജിനോമിക്സ് എന്ന ശാസ്ത്ര ശാഖക്ക് അടിത്തറയിട്ട സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞൻ?
സ്വാന്റെ പാബോ എന്ന സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞനു നോബൽ സമ്മാനം നേടിയ വർഷം ?
ഓരോ അസ്ഥിയെയും പൊതിഞ്ഞു കാണപ്പെടുന്ന ആവരണമാണ് _____?
നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാൻ കഴിയുന്നവയാണ് _______?
കൈമുട്ട്,കാൽമുട്ട് വിരലുകൾ എന്നിവയിലെ വിജാഗിരി പോലെ പ്രവർത്തിക്കുന്ന തരം സന്ധി .ഒരു വശത്തേക്കുള്ള ചലനം സാധ്യമാക്കുന്ന സന്ധിയാണ് _________?