Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ അയോ രഹിത ലോഹങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം :

  1. മാംഗനീസ്
  2. ചെമ്പ്
  3. ബോക്സൈറ്റ്
  4. ഇരുമ്പ്

    Ai, iv

    Bii മാത്രം

    Cii, iii എന്നിവ

    Di, ii എന്നിവ

    Answer:

    C. ii, iii എന്നിവ

    Read Explanation:

    • ലോഹങ്ങളുടെ സ്രോതസുകളാണ് ലോഹധാതുക്കൾ. ഇരുമ്പയിര്, ചെമ്പ്, സ്വർണം തുടങ്ങിയവ ഈ വിഭാഗ ത്തിൽപ്പെടുന്നു.
    • ലോഹധാതുക്കളെ അയോ ധാതുക്കൾ, അയോരഹിത ധാതുക്കൾ എന്നിങ്ങനെ വീണ്ടും തരം തിരിക്കാം.
    • 'അയോ' എന്നത് ഇരുമ്പിനെയാണ് സൂചിപ്പിക്കുന്നത്.
    • ഇരുമ്പയിരുപോലെ ഇരുമ്പംശമുള്ള ധാതു ക്കൾ അയോധാതുക്കളും ചെമ്പ്, ബോക്സ്സ്റ്റേറ്റ് തുടങ്ങി ഇരുമ്പംശമില്ലാത്തവ അയോരഹിത ധാതുക്കളുമാണ്.

    Related Questions:

    അങ്കലേശ്വർ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്?

    ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

    1. അലുമിനിയം ഉൽപാദനത്തിനായി ഉപയോഗിക്കുന്ന അയിരാണ് ബോക്സൈറ്റ്
    2. ഉപദ്വീപിയ ഇന്ത്യയിലെ പീഠപ്രദേശങ്ങളിലും മലനിരകളിലും തീരദേശങ്ങളിലുമുള്ള ലാറ്ററൈറ്റ് ശിലകളിൽ കാണപ്പെടുന്നു
    3. ഒഡീഷയാണ് ഏറ്റവും വലിയ ബോക്സൈറ്റ് ഉൽപാദക സംസ്ഥാനം
    4. വൈദ്യുതോപകരണ വ്യവസായങ്ങളിൽ വയറുകൾ, ഇലക്ട്രിക് മോട്ടോറുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നു
      ഇന്ത്യയിലെ ആദ്യത്തെ ഓയിൽ റിഫൈനറി സജ്ജീകരണം:
      ഹെമറ്റൈറ്റിലെ ഇരുമ്പിന്റെ അംശം:
      ഇവയിൽ ഏത് ധാതുവാണ് 'ബ്രൗൺ ഡയമണ്ട്' എന്നറിയപ്പെടുന്നത്?