Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഭാഷാപരമല്ലാത്ത ശോധകത്തിന് ഉദാഹരണങ്ങൾ ഏവ ?

  1. Performance Test
  2. Pidgon's non verbal test
  3. Wechsler - Bellevue Test
  4. Stanford - Binet Test
  5. Raven's progressive matrices

    Aഅഞ്ച് മാത്രം

    Bഒന്നും നാലും

    Cരണ്ടും അഞ്ചും

    Dമൂന്നും അഞ്ചും

    Answer:

    C. രണ്ടും അഞ്ചും

    Read Explanation:

    ഭാഷാപരമല്ലാത്ത ശോധകം (Non-verbal Test)

    ഭാഷ ആവശ്യമില്ലാത്തതും, ചിത്രങ്ങളോ, രൂപങ്ങളോ മറ്റു പദാർത്ഥങ്ങൾ തന്നെയോ ഉപയോഗിക്കുന്ന ശോധകമാണിത്.

    ഉദാഹരണം:

    • Pidgon's non-verbal test
    • Raven's progressive matrices

    Related Questions:

    വൈകാരിക ബുദ്ധിയെ പ്രചരിപ്പിച്ചത് ആര് ?
    ഘാടകാപഗ്രഥനം (Factor Analysis) എന്ന സ്റ്റാറ്റിസ്റ്റിക്കൽ സങ്കേതം വഴി ബുദ്ധിമാതൃക വികസിപ്പിച്ചെടുത്തത് ?
    As per Howard Gardner's Views on intelligence :
    അലക്സാണ്ടേർസ് പാസ് എലോങ് ടെസ്റ്റ്, ഇമ്മീഡിയറ്റ് മെമ്മറി ഓഫ് സൗണ്ട്സ് ആൻഡ് പിക്ചർ കംപ്ലീഷൻ ടെസ്റ്റ് തുടങ്ങിയവ ഏത് പ്രകടന ശോധകവുമായി ബന്ധപ്പെട്ടതാണ് ?
    ഹവാര്‍ഡ് ഗാര്‍ഡ്നറിന്റെ ബഹുമുഖ ബുദ്ധി സിദ്ധാന്തപ്രകാരം എത്ര തരം ബുദ്ധികളെക്കുറിച്ച് നിർവഹിച്ചിരിക്കുന്നു ?