Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ എക്സറ്റൻസിവ് ചരങ്ങൾ ഏതൊക്കെയാണ്

  1. പിണ്ഡം
  2. വ്യാപ്തം
  3. ആന്തരികോർജ്ജം
  4. സാന്ദ്രത

    Aഒന്നും രണ്ടും മൂന്നും

    Bഒന്നും മൂന്നും

    Cഎല്ലാം

    Dരണ്ട് മാത്രം

    Answer:

    A. ഒന്നും രണ്ടും മൂന്നും

    Read Explanation:

    എക്സറ്റൻസിവ് ചരങ്ങൾ

    • ഇവ നിലവിലുള്ള പദാർത്ഥത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു.. 

    • Eg: 

    പിണ്ഡം , വ്യാപ്തം , ആന്തരികോർജ്ജം


    ഇന്റൻസീവ് ചരങ്ങൾ

    • ഇവ നിലവിലുള്ള പദാർത്ഥത്തിന്റെ അളവിനെ ആശ്രയിക്കുന്നില്ല.

    • Eg: 

    താപനില , മർദ്ദം ,

    സാന്ദ്രത

     


    Related Questions:

    ഒരു ആദർശ തമോവസ്തുവിന്റെ നല്ല ഉദാഹരണം ഏത്
    'അബ്സൊല്യൂട്ട് സീറോ' എന്ന പദം താഴെ കൊടുക്കുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് എന്ത് ?
    The maximum power in India comes from which plants?
    ക്വാണ്ടം മെക്കാനിക്സിൽ കണികകളെ വിശകലനം ചെയ്യുന്നത് ഏത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ്?