App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ചരിത്ര നാടകങ്ങൾ ഏതെല്ലാം?

Aഇരവിക്കുട്ടിപ്പിള്ള

Bവേലുത്തമ്പിദളവ

Cപഴശ്ശിരാജ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഇ വി കൃഷ്ണപിള്ളയുടെ ചരിത്ര നാടകം - ഇരവിക്കുട്ടിപ്പിള്ള

  • കൈനിക്കര പത്മനാഭ പിള്ളയുടെ ചരിത്ര നാടകം - വേലുത്തമ്പിദളവ, കാൽവരിയിലെ കാൽപാദം

  • കൽപ്പറ്റ കൃഷ്ണമേനോന്റെ ചരിത്ര നാടകം - പഴശ്ശിരാജ


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ നർമ്മ നാടകങ്ങൾ (പ്രഹസനം) ഏതെല്ലാം?
കാവാലം നാരായണ പണിക്കർ തർജ്ജമ ചെയ്ത നാടകങ്ങൾ ഏതെല്ലാം ?
ജഗതി എൻ കെ ആചാരിയുടെ പ്രധാന നാടക കൃതികൾ ഏതെല്ലാം?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?