താഴെ പറയുന്നവയിൽ വെണ്ടയുടെ സങ്കരയിനം വിത്തുകൾ ഏതാണ് ?Aഉജ്ജ്വല, ജ്വാലാമുഖിBജ്യോതിക, ഭാഗ്യലക്ഷ്മിCചന്ദ്രലക്ഷ, ചന്ദ്രശങ്കരDസൽക്കീർത്തി, കിരൺAnswer: D. സൽക്കീർത്തി, കിരൺ Read Explanation: ചില സങ്കരയിനം വിത്തുകൾ ഉജ്ജ്വല, ജ്വാലാമുഖി - മുളക് ജ്യോതിക, ഭാഗ്യലക്ഷ്മി -പയർ പവിത്ര, അന്നപൂർണ്ണ -നെല്ല് ചന്ദ്രലക്ഷ, ചന്ദ്രശങ്കര-തെങ്ങ് സൽക്കീർത്തി, കിരൺ-വെണ്ടRead more in App