App Logo

No.1 PSC Learning App

1M+ Downloads
കെണികൾ ഉപയോഗിച്ചോ വട്ടച്ചാഴി കൈകൊണ്ട് പെറുക്കി മാറ്റിയോ കീടങ്ങളെ നിയന്ത്രിക്കുന്ന രീതിയാണ് ---

Aരാസനിയന്ത്രണം

Bയാന്ത്രികനിയന്ത്രണം

Cജൈവനിയന്ത്രണം

Dഹരിത സാങ്കേതികവിദ്യ

Answer:

B. യാന്ത്രികനിയന്ത്രണം

Read Explanation:

യാന്ത്രികനിയന്ത്രണം കെണികൾ ഉപയോഗിച്ചോ വട്ടച്ചാഴി കൈകൊണ്ട് പെറുക്കി മാറ്റിയോ കീടങ്ങളെ നിയന്ത്രിക്കുന്ന രീതിയാണ് യാന്ത്രികനി യന്ത്രണം. ഇതിനായി ഉപയോഗിക്കുന്ന ഒരിനം കെണിയാണ് ഫെറമോൺ (Pheromone)


Related Questions:

താഴെ പറയുന്നവയിൽ വർഗസങ്കരണം വഴി ഉണ്ടാക്കുന്ന വിത്തുകളിൽനിന്ന് തിരഞ്ഞെടുക്കുന്ന ഗുണമേന്മയുള്ള വിത്തുകൾ ഏതാണ് ?
താഴെ പറയുന്നവയിൽ ചെടികളിൽ വളരുന്ന പല കീടങ്ങളെയും തിന്നുനശിപ്പിക്കുന്ന മിത്രകീടത്തിന് ഉദാഹരണം ഏത് ?
ലൈവ്സ്റ്റോക്ക് ഫാമിംഗ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
താഴെ പറയുന്നവയിൽ തെങ്ങിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു ?