Challenger App

No.1 PSC Learning App

1M+ Downloads
"വിവരം" എന്ന പദത്തിൻ്റെ നിർവചനത്തിൽ താഴെ പറയുന്നവയിൽ ഏവ ഉൾപ്പെടുന്നു ?

Aരേഖകൾ

Bഇലക്ട്രോണിക് രേഖകൾ

Cഇ-മെയിലുകൾ

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

• വിവരാവകാശ നിയമം (RTI Act, 2005) സെക്ഷൻ 2(f) പ്രകാരം രേഖകൾ (Records), ഇലക്ട്രോണിക് രേഖകൾ (Data in electronic form), ഇ-മെയിലുകൾ (E-mails), മെമ്മോകൾ, ഉപദേശങ്ങൾ തുടങ്ങിയ എല്ലാത്തരം വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.


Related Questions:

നോൺ കൊഗ്നൈസബിൾ ആയിട്ടുള്ള ഒരു കുറ്റകൃത്യത്തിനു താഴെപ്പറയുന്നതിൽ ഏതാണ് ബാധകം?
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടിയുള്ള ആക്ട് ?
F C R A stand for
Which of the following exercised profound influence in framing the Indian Constitution?
കേരളത്തിൽ ജന്മിത്വ സമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം?