Challenger App

No.1 PSC Learning App

1M+ Downloads
സീറോ എഫ് ഐ ആർ (Zero FIR)-നെ കുറിച്ച് താഴെക്കൊടുത്തിട്ടുള്ളതിൽ തെറ്റായ ഓപ്ഷൻ ഏത്?

Aസീരിയൽ നമ്പർ ഇടാതെ ഒരു കുറ്റം റിപ്പോർട്ട് ചെയ്യാനുള്ള ഉപാധിയാണ് Zero FIR

Bഏതു പോലീസ് സ്റ്റേഷനിലും കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ഉപാധിയാണ് Zero FIR

Cഅഥവാ ഒരു പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്താൻ വിസമ്മതിച്ചാൽ, സൂപ്രണ്ട് ഓഫ് പോലീസിനു (Superintendent of Police) പരാതി കൊടുക്കാവുന്നതാണ്

Dമുകളിൽപ്പറഞ്ഞ എല്ലാ ഓപ്ഷൻസും ശരിയാണ്

Answer:

D. മുകളിൽപ്പറഞ്ഞ എല്ലാ ഓപ്ഷൻസും ശരിയാണ്

Read Explanation:

  • കുറ്റകൃത്യം നടന്ന പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതെങ്കിൽ സീറോ എഫ്ഐആറിന് അങ്ങനെയുള്ള നിബന്ധനകൾ ബാധകമല്ല.

Related Questions:

Article 352 of the Indian constitution deals with provision regarding :
കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം 2012 പ്രകാരമുള്ള ഒരു കുറ്റകൃത്യം, ഒരു കുട്ടിക്കെതിരെ ചെയ്തിട്ടുണ്ടെന്ന് പോലീസിന് ബോധ്യപ്പെട്ടാൽ, അയാൾ എത്ര സമയത്തിനുള്ളിൽ ശിശു ക്ഷേമ സമിതിയിൽ റിപ്പോർട്ട് ചെയ്യണം?
ഒരു വ്യക്തിയെ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിക്കുന്ന ഉത്തരവ് ഏത്?
ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്ന വർഷം ?
ദേശിയ ന്യൂനപക്ഷ കമ്മീഷനിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന അംഗങ്ങൾ എത്രയാണ് ?