കാരക്കോറം, ലഡാക്ക്, സസ്കർ എന്നീ പർവ്വത നിരകൾ ഉൾപ്പെടുന്ന പ്രദേശത്തെ പറയുന്ന പേര് ?
Aട്രാൻസ് ഹിമാലയം
Bഹിമാലയം
Cകിഴക്കൻ പർവ്വത നിരകൾ
Dപശ്ചിമഘട്ടം
Aട്രാൻസ് ഹിമാലയം
Bഹിമാലയം
Cകിഴക്കൻ പർവ്വത നിരകൾ
Dപശ്ചിമഘട്ടം
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.പശ്ചിമ അസ്വസ്ഥത ഉത്തരമഹാസമതലത്തില്‍ പ്രത്യേകിച്ച് പഞ്ചാബില്‍ ശൈത്യകാല മഴ ലഭിക്കാന്‍ കാരണമാകുന്നു.
2.ഈ മഴ ശൈത്യ വിളകളെ ഗണ്യമായ തോതിൽ നശിപ്പിക്കുന്നു.