Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു ദ്രാവകത്തിന്‍റെ ആപേക്ഷിക സാന്ദ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ഹൈഡ്രോമീറ്റര്‍
  2. ഹൈഡ്രോമീറ്റർ പ്രവർത്തിക്കുന്നത് പാസ്കൽ നിയമം അടിസ്ഥാനമാക്കിയാണ്
  3. വസ്തുവിന്‍റെ സാന്ദ്രതയെയും ജലത്തിന്റെ സാന്ദ്രതയേയും ബന്ധിപ്പിക്കുന്ന അനുപാതസംഖ്യയാണ് ആപേക്ഷിക സാന്ദ്രത
  4. പാലിലെ ജലത്തിൻറെ തോത് അളക്കുന്ന ഉപകരണമാണ് ലാക്ടോമീറ്റർ

    Ai, ii തെറ്റ്

    Bഎല്ലാം തെറ്റ്

    Cii, iv തെറ്റ്

    Dii മാത്രം തെറ്റ്

    Answer:

    D. ii മാത്രം തെറ്റ്

    Read Explanation:

    • ഒരു ദ്രാവകത്തിന്‍റെ ആപേക്ഷിക സാന്ദ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ഹൈഡ്രോമീറ്റര്‍
    • ഹൈഡ്രോമീറ്റർ പ്രവർത്തിക്കുന്നത് പ്ലവനതത്വം അടിസ്ഥാനമാക്കിയാണ്
    • വസ്തുവിന്‍റെ സാന്ദ്രതയെയും ജലത്തിന്റെ സാന്ദ്രതയേയും ബന്ധിപ്പിക്കുന്ന അനുപാതസംഖ്യയാണ് ആപേക്ഷിക സാന്ദ്രത
    • പാലിലെ ജലത്തിൻറെ തോത് അളക്കുന്ന ഉപകരണമാണ് ലാക്ടോമീറ്റർ

    Related Questions:

    പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന് ഉദാഹരണം ഏത് ?

    1. കാറ്റ്
    2. തിരമാല
    3. പെട്രോൾ
    4. കൽക്കരി
    1 മാക് നമ്പർ = ——— m/s ?
    സെനർ ഡൈയോഡിന്റെ ഉപയോഗം :
    What happens to the irregularities of the two surfaces which causes static friction?
    If a heater coil is cut into two equal parts and only one part is used in the heater. the heat generated will be :