പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന് ഉദാഹരണം ഏത് ? കാറ്റ് തിരമാല പെട്രോൾ കൽക്കരി A(i) & (ii)B(i) & (iii)C(iii) & (iv)D(i) & (iv)Answer: A. (i) & (ii) Read Explanation: പാരമ്പര്യ ഊർജ്ജസ്രോതസ്സ് വളരെ കാലമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും പുനസ്ഥാപിക്കാൻ കഴിയാത്തതുമായ ഊർജ്ജസ്രോതസ്സുകളെ പാരമ്പര്യ ഊർജ്ജസ്രോതസ്സ് എന്ന് പറയുന്നു ഉദാ - കൽക്കരി , പെട്രോൾ , പ്രകൃതി വാതകം പാരമ്പര്യേതര ഊർജ്ജസ്രോതസ്സ് പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജസ്രോതസ്സുകളെയാണ് പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ എന്നു പറയുന്നത് . ഇവ ഉപയോഗത്തിലൂടെ തീർന്നു പോകുന്നവയല്ല. ഉദാ - കാറ്റ് , തിരമാല, സൗരോർജ്ജം , ജൈവവാതകങ്ങൾ Read more in App