App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ജീവിതശൈലി രോഗങ്ങൾ ഏവ ?

(i) എംഫിസിമ

(ii) ഫാറ്റി ലിവർ

(iii) ഹീമോഫിലിയ

(iv) സിക്കിൾ സെൽ അനീമിയ

A(i), (ii)

B(ii), (iii)

C(i), (iii), (iv)

D(ii), (iv)

Answer:

A. (i), (ii)

Read Explanation:

ജീവിതശൈലി രോഗങ്ങൾ

  • അനാരോഗ്യകരമായ ജീവിതശൈലി രീതികളും മറ്റ് ഘടകങ്ങളും മൂലമുണ്ടാകുന്ന രോഗങ്ങൾ ആണ് ജീവിതശൈലി രോഗങ്ങൾ

പ്രധാനപ്പെട്ട ജീവിതശൈലി രോഗങ്ങൾ

  • പൊണ്ണത്തടി
  • കൊളസ്ട്രോൾ
  • രക്തസമ്മർദം
  • ഡയബറ്റിസ്
  • അതിറോസ്ക്ലീറോസിസ്
  • ഫാറ്റി ലിവർ
  • എംഫിസിമ

Related Questions:

ജീവിതശൈലി രോഗത്തിന് ഒരുദാഹരണം:

ഇവയിൽ ഏതെല്ലാമാണ് ജീവിതശൈലി രോഗങ്ങൾ ആയി ഗണിക്കുന്നത് ?

1.പ്രമേഹം

2.ഉയർന്ന രക്തസമ്മർദ്ദം

3.ക്ലീൻ ഫിൽറ്റർ സിൻഡ്രോം

4.അഥീറോസ്ക്ളിറോസിസ്

ശരീരത്തിൽ ഇൻസുലിൻ്റെ കുറവുകൊണ്ടോ കുറഞ്ഞ പ്രവർത്തനക്ഷമത കൊണ്ടോ രക്തത്തിൽ ഗ്ലുക്കോസിൻ്റെ അളവ് കൂടുമ്പോഴുള്ള രോഗം ഏത് ?

' കോളറ ' ബാധിക്കുന്ന ശരീര ഭാഗം ഏതാണ് ?

ഇൻസുലിൻ ഹോർമോണിൻ്റെ അളവ് കുറഞ്ഞ് രക്തത്തിലെ ഗ്ലുക്കോസിൻ്റെ അളവ് വർധിക്കുന്ന രോഗാവസ്ഥ ഏത് ?