Challenger App

No.1 PSC Learning App

1M+ Downloads
ആസ്ബസ്റ്റോസ് മൂലമുണ്ടാകുന്ന രോഗം :

Aതളർവാതം

Bഅൽഷിമേഴ്സ്

Cകരൾവീക്കം

Dകാൻസർ

Answer:

D. കാൻസർ

Read Explanation:

കാൻസർ 

  • കാൻസറിനെ കുറിച്ചുള്ള പഠനം - ഓങ്കോളജി
  • ലോക കാൻസർ ദിനം- ഫെബ്രുവരി 4
  • കാൻസർ ബാധിക്കാത്ത ശരീരഭാഗം - ഹൃദയം
  • കാൻസർ കണ്ടെത്തുവാനുള്ള ടെസ്റ്റ് - ബയോപ്സി
  • അധിവേഗം പെരുകുകയും സമീപ കലകളിലേക്ക് വ്യാപിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്ന മാരകമായ ട്യൂമർ  കോശങ്ങൾ - നിയോപ്ലാസം
  • കാൻസറിന് കാരണമാകുന്ന വസ്തു - കാർസിനോജൻസ്
  • കാൻസറിന് കാരണമാകുന്ന വൈറസ് - ഓങ്കോ വൈറസ്
  • ശരീരത്തിന്റെ ഭാഗങ്ങളിൽ എല്ലാം പുതിയ ട്യൂമറുകൾ രൂപപ്പെടുത്താൻ കഴിയുന്ന അർബുദ കോശങ്ങളുടെ സവിശേഷതയാണ് - മെറ്റാസ്റ്റാസിസ്
  • കാൻസറിന് കാരണമാകുന്ന ജീൻ -ഓങ്കോജീൻ
  • പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുകയിൽ അടങ്ങിയിരിക്കുന്ന കാൻസറിന് കാരണമാകുന്ന വിഷവസ്തു - ഡയോക്സിൻ
  • സ്താനാർബുദം കണ്ടെത്താനുള്ള ടെസ്റ്റ് - മാമോഗ്രഫി
  • ഗർഭാശയ കാൻസർ കണ്ടെത്താനുള്ള ടെസ്റ്റ് -പാപ്സ്മിയർ
  • കാൻസർ രോഗം ആദ്യമായി കണ്ടെത്തിയ വ്യക്തി - റോബർട്ട് വെയ്ൻ ബർഗ്

Related Questions:

ഹെപ്പറ്റൈറ്റിസ് അസുഖം ബാധിക്കുന്ന അവയവം?
താഴെ തന്നിരിക്കുന്നത് ജീവിതശൈലി രോഗം ഏതാണ്?
കാൻസർ രോഗികൾക്ക് അവരുടെ രോഗപ്രതിരോധ ശേഷി സജീവമാക്കുന്നതിനും ട്യൂമർ നശിപ്പിക്കുന്നതിനുമായി നൽകുന്ന പദാർത്ഥം?
കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നത് മൂലം സംഭവിക്കുന്ന ജീവിതശൈലി രോഗം ഏത്?
ഏത് ജീവിതശൈലി രോഗമുമായി ബന്ധപ്പെട്ടതാണ് 'അൻജൈന' ?