App Logo

No.1 PSC Learning App

1M+ Downloads

പ്രധാന ഇമെയിൽ സേവനദാതാക്കൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ?

  1. Gmail
  2. Rediff Mail
  3. Yahoo
  4. Microsoft Outlook
  5. AOL

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Cഒന്ന് മാത്രം

    Dഅഞ്ച് മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • ഇൻറ്റർനെറ്റിൻ്റെ സഹായത്തോടെ നടത്തുന്ന ഇലക്ട്രോണിക് ആശയവിനിമയ സംവിധാനമാണ് ഇ-മെയിൽ • ഇ-മെയിലിൻ്റെ പിതാവ് - റേ ടോംലിൻസൺ • ഇ-മെയിൽ അയക്കാനും സ്വീകരിക്കാനും സഹായിക്കുന്ന സോഫ്റ്റ്‌വെയർ - ഇ മെയിൽ ക്ലൈൻറ് സോഫ്റ്റ്‌വെയർ


    Related Questions:

    The technique used for verifying the integrity of a message:
    Which protocol is used to send e-mail?
    Which of the following is a protocol used for receiving emails?
    What is E-mail Spoofing ?
    ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഇന്റർനെറ്റ് കൂട്ടായ്മ ഏതാണ് ?