App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം ?

Aകാര്യം നിസാരം

Bപ്രശ്നം ഗുരുതരം

Cഏപ്രിൽ 18

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സിനിമകൾ

  • കാര്യം നിസാരം

  • പ്രശ്നം ഗുരുതരം

  • ഇഷ്ടമാണ് പക്ഷേ

  • ഏപ്രിൽ 18

  • അച്ചുവേട്ടന്റെ വീട്

  • ചിരിയോചിരി

  • സമാന്തരങ്ങൾ ബാലചന്ദ്രമേനോന് ദേശീയ അംഗീകാരം നേടിക്കൊടുത്ത സിനിമയാണ്


Related Questions:

ഡിസിക്കാവിക്ടോറിയ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
വിഗതകുമാരൻ എന്ന സിനിമയുടെ സംവിധായകൻ ആര് ?
ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ രജതകമൽ നേടിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമ ഏത് ?
1951 ൽ ഇറങ്ങിയ ജനപ്രീതി നേടിയ സിനിമ ഏത് ?
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സമാന്തര സിനിമകൾ ഏതെല്ലാം?