App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ രജതകമൽ നേടിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമ ഏത് ?

Aഉത്തരായനം

Bഉപ്പ്

Cചെമ്മീൻ

Dഇവയൊന്നുമല്ല

Answer:

C. ചെമ്മീൻ

Read Explanation:

  • ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതി രജതകമൽ നേടിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമ -ചെമ്മീൻ

  • സംവിധാനം - രാമു കാര്യാട്ട്

  • രചന - തകഴി ശിവശങ്കര പിള്ള


Related Questions:

താഴെപറയുന്നവയിൽ സമാന്തര സിനിമകൾ ഏതെല്ലാം ?
ഇറ്റാലിയൻ സംവിധായകനായ ഫെഡറികോ പൊല്ലിനിയുടെ സിനിമകൾ ഏതെല്ലാം?
ഡിസിക്കാവിക്ടോറിയ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
രണ്ടാമത്തെ നിശബ്ദ ചലച്ചിത്രമായ മാർത്താണ്ഡ വർമ്മ സംവിധാനം ചെയ്തത് ആര് ?
താഴെപറയുന്നതിൽ സിനിമയും സംവിധായകരും തമ്മിലുള്ള ശരിയായ ജോഡി ഏതെല്ലാം?