Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ ഭാഗം IV A യിൽ (51A) പതിപാദിച്ചിരിക്കുന്ന മൗലിക കടമകളിൽ പെടാത്തവ ഏവ/ഏതൊക്കെ ?

I. തൊഴിൽ കരം അടയ്ക്കുക.

II. അനാഥരായ കുട്ടികളെ സഹായിക്കുക.

III. കുട്ടികളെക്കൊണ്ട് അപകടകരമായ മേഖലകളിൽ പണി എടുപ്പിക്കാതിരിക്കുക.

IV. വിദേശികളോട് നല്ല രീതിയിൽ പെരുമാറുക.

AI, IV

BI, II, III, IV

CII, IV

DI, III, IV

Answer:

B. I, II, III, IV

Read Explanation:

  • പൗരന്മാർക്കുള്ള മൗലിക കടമകൾ ഭരണഘടനയിൽ ചേർക്കപ്പെട്ടത് 1976 ലാണ്

  • 42nd ഭേദഗതിയിലൂടെ 1976 ൽ ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർ ത്ത ഭാഗം : ഭാഗം IV A

  • മൗലിക കടമകൾ നിലവിൽ വന്നത് : 1977 ജനുവരി 3 ന് ആണ് .

  • മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തപ്പോൾ കേന്ദ്ര നിയമ മന്ത്രി : എച്ച്. ആർ. ഗോഖലെ

  • 2002ൽ 86-ാമത് ഭരണഘടന ഭേദഗതി നിയമപ്രകാരം ഒരു മൗലിക കടമ കൂടി ചേർക്കപ്പെട്ടു.


Related Questions:

പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത്?
Which of the following is a fundamental duty of every citizen of India?
Which of the following committee advocated the Fundamental Duties in the Indian constitution?
താഴെപ്പറയുന്നവയിൽ ഏത് കമ്മിറ്റിയാണ് ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചത് ?
മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് ഏത് ഭേദഗതിയനുസരിച്ചാണ് ?