Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഖാരിഫ് വിളകൾ അല്ലാത്തത് ഏതെല്ലാം?

1) നെല്ല്

2) ഗോതമ്പ്

3) കടുക്

4) പുകയില

5) ചോളം

6) പരുത്തി

7) ചണം

8) പഴവർഗങ്ങൾ

9) കരിമ്പ്

10) നിലക്കടല

A1, 3, 4, 8

B2, 4, 6, 8

C1,4,8,9

D2, 3, 4, 8

Answer:

D. 2, 3, 4, 8

Read Explanation:

ഇന്ത്യയിലെ പ്രധാന കാർഷിക കാലങ്ങളാണ് ഖാരിഫ്, റാബി, സൈദ് 
 ഖാരിഫ് (Kharif)
  •  മൺസൂണിന്റെ ആരംഭത്തോടെ കൃഷിയിറക്കി മൺസൂണിന്റെ അവസാനത്തോടെ വിളവെടുക്കുന്ന കാർഷിക കാലമാണ് ഖാരിഫ്(ജൂൺ -സെപ്റ്റംബർ )
  • പ്രധാന ഖാരിഫ് വിളകൾ -നെല്ല്, ചോളം, പരുത്തി, തിനവിളകൾ, ചണം, കരിമ്പ്, നിലക്കടല

റാബി (Rabi)

  •   ശൈത്യകാലത്തിൻ്റെ ആരംഭത്തോടെ വിളയിറക്കുകയും വേനലിൻ്റെ ആരംഭത്തോടെ വിളവെടുക്കുകയും                 ചെയ്യുന്ന     കാർഷിക കാലമാണ് റാബി (ഒക്ടോബർ -മാർച്ച് ) 
  •  പ്രധാന റാബി വിളകൾ - ഗോതമ്പ്, ബാർലി ,ജീരകം ,കടുക്, പയർ വർഗ്ഗങ്ങൾ ,പുകയില

 സൈദ് (Zaid)

  •  വേനലിൻ്റെ ആരംഭത്തോടെ വിളയിറക്കുകയും മൺസൂണിന്റെ ആരംഭത്തിൽ വിളവെടുക്കുകയും ചെയ്യുന്ന         കാർഷിക കാലമാണ് സൈദ് (മാർച്ച് -ജൂൺ )
  •  പ്രധാന സൈദ് വിളകൾ - പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ

Related Questions:

ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ അനുമതി നൽകിയ ആദ്യ ജെനറ്റിക്കലി മോഡിഫൈഡ് (ജി എം) ഭക്ഷ്യ വിള ഏതാണ് ?
കരിമ്പ് ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം ?
ഇന്ത്യയിൽ കാപ്പി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനം :
പരിസ്ഥിതി സംരക്ഷണ ആശയത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ 2021ലെ ' ലാൻഡ് ഫോർ ലൈഫ്' പുരസ്കാരം നേടിയ ഇന്ത്യൻ പരിസ്ഥിതി സംരക്ഷകൻ ആര്?
The most effective hormone for flower induction in pineapple is