App Logo

No.1 PSC Learning App

1M+ Downloads
റോബസ്റ്റ, റബേക്ക എന്നിവ ഏതു തരം കാർഷിക വിളയാണ് ?

Aമരച്ചീനി

Bമാതളം

Cതേയില

Dകാപ്പി

Answer:

D. കാപ്പി


Related Questions:

"ധാന്യവിളകളുടെ രാജാവ്" എന്നറിയപ്പെടുന്ന വിള ഏതാണ് ?
ഏതുതരം ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് 'അഗ്മാർക്ക് ' സൂചിപ്പിക്കുന്നത്?
അജഗന്ധി , വാസിക എന്നിവ ഏത് വിളയുടെ മെച്ചപ്പെട്ട ഇനങ്ങളാണ് ?
പാഴ്ഭൂമിയിലെ കൽപകവൃക്ഷം ?
ഖാരിഫ് കൃഷിയിലെ പ്രധാന വിളകൾ ഏതെല്ലാം?