താഴെ പറയുന്നവയിൽ കുഞ്ചൻ നമ്പ്യാരുടേതല്ലാത്ത ഓട്ടൻ തുള്ളൽ കൃതികൾ ഏതെല്ലാം?
- (i) ഐരാവണ വധം
- (ii) നളചരിതം
- (iii) കിരാതം
- (iv) കൃഷ്ണാർജ്ജുന വിജയം
A1, 4 എന്നിവ
B3, 4 എന്നിവ
C1, 2
D2 മാത്രം
താഴെ പറയുന്നവയിൽ കുഞ്ചൻ നമ്പ്യാരുടേതല്ലാത്ത ഓട്ടൻ തുള്ളൽ കൃതികൾ ഏതെല്ലാം?
A1, 4 എന്നിവ
B3, 4 എന്നിവ
C1, 2
D2 മാത്രം
Related Questions:
'യക്ഷഗാനം' എന്ന നാടോടിക്കലാരൂപവുമായി ചേർന്നു നിൽക്കാത്ത പ്രസ്താവനകൾ/പ്രസ്താവന ഏത് ?
മലയാളത്തിലെ പ്രശസ്‌തരായ ചില ആട്ടക്കഥകളേയും ആട്ടക്കഥാകൃത്തുക്കളേയും ചുവടെകൊടുക്കുന്നു.ഇവയിൽ അവരുടെ ശരിയായിചേർത്തെഴുതിയിട്ടുള്ളത് ഏതൊക്കെയാണ്?
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കേരള കലാമണ്ഡലവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.
താഴെ കൊടുത്തവയിൽ പരസ്പരം യോജിക്കാത്ത ഏതെല്ലാം എന്ന് കണ്ടെത്തുക.