App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ജി ശങ്കരപ്പിള്ളയുടെ നാടകങ്ങൾ ഏതെല്ലാം?

Aബന്ദി

Bഭരതവാക്യം

Cസബർമതി ദൂരെയാണ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ജി ശങ്കരപ്പിള്ള

  • ആധുനിക നാടക വേദിയുടെ സംഘാടകൻ

  • 1964 : കേരള സാഹിത്യ അക്കാദമി അവാർഡ്, റെയിൽപ്പാലങ്ങൾ

  • മലയാള നാടക സാഹിത്യ ചരിത്രം രചിച്ചു.

  • ബന്ദി

  • ഭരതവാക്യം

  • സബർമതി ദൂരെയാണ്

  • മൃഗതൃഷ്ണ

  • സ്നേഹദൂതൻ

  • സാഹിത്യ സംഗീതനാടക അക്കാദമി അവാർഡുകൾ ലഭിച്ചു.


Related Questions:

മലയാളത്തിലെ ആദ്യ ചരിത്ര നാടകം ഏത് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
കൈനിക്കര കുമാരപിള്ളയുടെ നാടകങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം?
താഴെ പറയുന്നവയിൽ ഇ. വി കൃഷ്ണപിള്ളയുടെ പ്രഹസനങ്ങൾ ഏതെല്ലാം ?
കാവാലം നാരായണ പണിക്കർ തർജ്ജമ ചെയ്ത നാടകങ്ങൾ ഏതെല്ലാം ?