App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കൂട്ടുകാരിൽ നിന്ന് സാമൂഹികരണ പ്രക്രിയയുടെ ഭാഗമായി സ്വായത്തമാക്കുന്ന ശീലങ്ങൾ ഏതൊക്കെ ?

Aവിശാലവീക്ഷണം

Bസംഘബോധം

Cജയപരാജയങ്ങൾ ഉൾക്കൊള്ളാനും അവയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മുന്നേറാൻ പഠിക്കുന്നു.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സാമൂഹീകരണം (Socialization) 

വ്യക്തികൾ സമൂഹത്തിൻറെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹികരണം - ഒഗ്‌ബേൺ 

സാമൂഹികരണ സഹായികൾ (Agencies of socialization) 

  • കുടുംബം
  • കൂട്ടുകാർ
  • വിദ്യാലയം
  • മാധ്യമങ്ങൾ

Related Questions:

'ചില ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി ജനങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുന്നതാണ് സമാജം ' ആരുടെ വാക്കുകൾ :
തെറ്റായ പ്രസ്താവന ഏത് ?
'വ്യക്തികളെ ഉൾക്കൊള്ളുന്ന വലിയ സംഘം ആണ് സമൂഹം ' ആരുടെ വാക്കുകൾ :
ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ് ?
സാമൂഹികരണത്തെ പറ്റിയുള്ള പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് ഏതൊക്കെ എന്ന് വിലയിരുത്തുക ?