Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ പറമ്പിക്കുളം വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടവ ഏതെല്ലാം ? 

  1. നിലവിൽ വന്നത് 1973 
  2. തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ സാധിക്കുന്നു 
  3. സ്റ്റീവ് ഇർവിൻ പാർക്ക് എന്നറിയപ്പെടുന്നു 
  4. റെഡ് ഡാറ്റ ബുക്കിൽ ഇടം നേടിയ വന്യജീവിസങ്കേതം 

A2 , 3

B1 , 2 , 3

C1 , 2 , 4

D2 മാത്രം

Answer:

C. 1 , 2 , 4


Related Questions:

കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത് ?
കേരളത്തിന്റെ വടക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത് ?
പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
First wildlife sanctuary in Kerala

കേരളത്തിലെ വന്യജീവി സങ്കേതങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും ഗ്രൂപ്പിൽ നൽകിയിട്ടുണ്ട്. ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) പറമ്പിക്കുളം വന്യജീവിസങ്കേതം - മലപ്പുറം

ii) പീച്ചി-വാഴാനി വന്യജീവിസങ്കേതം - തൃശ്ശൂർ

iii) നെയ്യാർ വന്യജീവിസങ്കേതം - തിരുവനന്തപുരം