App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കുടുംബ ബജറ്റിന്റെ ഗുണങ്ങൾ ഏതെല്ലാം?

Aവരവനുസരിച്ച് ചിലവ് ക്രമീകരിക്കാൻ സാധിക്കും

Bമുൻഗണന നിശ്ചയിച്ച് ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും

Cസമ്പാദ്യശീലം,മിതവ്യയശീലം എന്നിവയുടെ ആവശ്യകത തിരിച്ചറിയാൻ സഹായിക്കുന്നു .

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

കുടുംബ ബജറ്റിന്റെ ഗുണങ്ങൾ: വരവനുസരിച്ച് ചിലവ് ക്രമീകരിക്കാൻ സാധിക്കും മുൻഗണന നിശ്ചയിച്ച് ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും സമ്പാദ്യശീലം,മിതവ്യയശീലം എന്നിവയുടെ ആവശ്യകത തിരിച്ചറിയാൻ സഹായിക്കുന്നു


Related Questions:

"നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്‌തിപെടുത്തുവാനുള്ള വിഭവങ്ങളുണ്ട് . എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും"-ഇത് ആരുടെ വാക്കുകളാണ് ?

പ്രതിഫലം പ്രധാനം ചെയ്യുന്ന പ്രയത്നമോ വസ്തുവകകളോ ആണ് വരുമാന സ്രോതസ്സ്.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?

  1. കച്ചവടം ഒരു വരുമാന സ്രോതസ്സും
  2. കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ലാഭം വരുമാനവുമാണ്
    പ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് :
    അപ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് :
    കുടുംബത്തിന്റെ വരുമാന -ചിലവിന്റെ അവസ്ഥകൾ എത്ര തരം ?