താഴെ പറയുന്നവയിൽ ധാതുക്കളുടെ ശരിയായ സവിശേഷതകൾ എന്തെല്ലാം :
- ധാതുക്കൾ ക്രമരഹിതമായാണ് കാണപ്പെടുന്നത്
- ഗുണനിലവാരം കുറഞ്ഞ ധാതുക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന ഗുണനിലവാരമുള്ള ധാതുക്കൾ അളവിൽ കൂടുതലാണ്
- എല്ലാ ധാതുക്കളും കാലാന്തരത്തിൽ തീർന്നു പോകുന്നവയാണ്
- വളരെ കാലമെടുത്താണ് ധാതുക്കൾ വികസിച്ചു വരുന്നത് എന്നതിനാൽ ആവശ്യാനുസരണം ഇവ പുനസ്ഥാപിക്കപ്പെടുന്നില്ല
Ai മാത്രം ശരി
Bഎല്ലാം ശരി
Ci, ii ശരി
Di, iii, iv ശരി
