Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ ശരിയായ ജോഡികൾ ഏതെല്ലാം ?

Aകാലാപാനി - പ്രിയദർശൻ

Bമണിച്ചിത്രത്താഴ് - ജയരാജ്

Cദേശാടനം - ഫാസിൽ

Dഇവയെല്ലാം

Answer:

A. കാലാപാനി - പ്രിയദർശൻ

Read Explanation:

1990 കളിലെ മലയാളം സിനിമ

  • കാലാപാനി - പ്രിയദർശൻ

  • മണിച്ചിത്രത്താഴ് - ഫാസിൽ

  • ദേശാടനം - ജയരാജ്


Related Questions:

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സമാന്തര സിനിമകൾ ഏതെല്ലാം?
താഴെപ്പറയുന്നവയിൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ ചാർലി ചാപ്ലിൻ അഭിനയിച്ച സിനിമകൾ ഏതെല്ലാം?
ഡിസിക്കാവിക്ടോറിയ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
ക്യാൻ ഇൻറർനാഷണലിൽ പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമ ഏത് ?