താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും വർഗീകരിച്ചത് ലവോസിയർ ആണ്
- ത്രികങ്ങൾ (Triads) മുന്നോട്ടുവെച്ചത് ന്യൂലാൻഡ്‌സ് ആണ്
- അഷ്ടക നിയമം (Law of Octaves) ആവിഷ്കരിച്ചത് ഡൊബെറൈനർ ആണ്
- മൂലകങ്ങളുടെ രാസഗുണങ്ങളും, ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലങ്ങളാണ് എന്നു പറഞ്ഞ ശാസ്ത്രജ്ഞൻ മെൻഡലിയേഫ് ആണ്
Aഒന്ന് മാത്രം
Bരണ്ടും മൂന്നും
Cഇവയൊന്നുമല്ല
Dഒന്നും നാലും