Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വിവരാവകാശ നിയമം തദ്ദേശിയമായി പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – തമിഴ്നാട്(1997)
  2. 2005ലെ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം - ഗുജറാത്ത്
  3. ഇന്ത്യ വിവരാവകാശ നിയമം പാസാക്കിയ 55-ാമത്തെ രാജ്യമാണ്

    Aഒന്ന് തെറ്റ്, രണ്ട് ശരി

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dഒന്നും മൂന്നും ശരി

    Answer:

    D. ഒന്നും മൂന്നും ശരി

    Read Explanation:

    • വിവരാവകാശ നിയമം തദ്ദേശിയമായി പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – തമിഴ്നാട്(1997)

    • 2005ലെ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം -രാജസ്ഥാൻ

    • ഇന്ത്യ വിവരാവകാശ നിയമം പാസാക്കിയ 55-ാമത്തെ രാജ്യമാണ്


    Related Questions:

    വിവരാവകാശ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വിവരാവകാശ കമ്മീഷനുകൾ രൂപീകരിച്ചിരിക്കുന്നത് ?
    ഇന്ത്യയിലാദ്യമായി RTI നിയമപ്രകാരം ആപേക്ഷ സമര്‍പ്പിച്ച വ്യക്തി ?
    കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ ആയ രണ്ടാമത്തെ വനിത ആരാണ് ?
    2005-ലെ വിവരാവകാശ നിയമത്തിൻ്റെ 11-ാം വകുപ്പ് അനുസരിച്ച്, കേന്ദ്ര-സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരങ്ങൾ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് മൂന്നാം കക്ഷിയെ എപ്പോഴാണ് അറിയിക്കേണ്ടത് ?
    വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്ട്രപതിയാര് ?