Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷൻ 308(6) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും ഒരു വ്യക്തിയെ, ആ വ്യക്തി വധശിക്ഷയോ, ജീവപര്യന്തം തടവ് ശിക്ഷയോ, പത്തു വർഷത്തോളം ആകുന്ന തടവ് ശിക്ഷയോ ലഭിക്കുന്ന കുറ്റകൃത്യം ചെയ്തെന്ന്, കുറ്റാരോപണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത്.
  2. ശിക്ഷ - 10 വർഷത്തോളം ആകാവുന്ന തടവ് ശിക്ഷയും പിഴയും.

    Aഇവയൊന്നുമല്ല

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    സെക്ഷൻ : 308(6)

    • അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും ഒരു വ്യക്തിയെ, ആ വ്യക്തി വധശിക്ഷയോ, ജീവപര്യന്തം തടവ് ശിക്ഷയോ, പത്തു വർഷത്തോളം ആകുന്ന തടവ് ശിക്ഷയോ ലഭിക്കുന്ന കുറ്റകൃത്യം ചെയ്തെന്ന്, കുറ്റാരോപണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത്

    • ശിക്ഷ : 10 വർഷത്തോളം ആകാവുന്ന തടവ് ശിക്ഷയും പിഴയും.


    Related Questions:

    ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളുടെ എണ്ണം എത്ര ?
    സംഘടിത കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ബലാത്സംഗവുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
    12 വയസ്സിനു താഴെയുള്ള കുട്ടിയുടെ അമ്മയോ അച്ഛനോ , അല്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന ആളോ അത്തരം കുട്ടിയെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ഭാരതീയ ന്യായ സംഹിത 2023 നിയമ പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?