Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഗുഡ്സ് കാരിയേജ് നു അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതെല്ലാം?

Aപെര്മിറ്റി ആവശ്യമായ പ്രദേശം അല്ലെങ്കിൽ റൂട്ട്

Bവാഹനത്തിന്റെ ടൈപ്പും ശേഷിയും

Cകൊണ്ട് പോകാൻ ഉദ്ദേശിക്കുന്ന ചരക്കിന്റെ സ്വഭാവം

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഗുഡ്സ് കാരിയേജ് നു അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ: പെര്മിറ്റി ആവശ്യമായ പ്രദേശം അല്ലെങ്കിൽ റൂട്ട് വാഹനത്തിന്റെ ടൈപ്പും ശേഷിയും കൊണ്ട് പോകാൻ ഉദ്ദേശിക്കുന്ന ചരക്കിന്റെ സ്വഭാവം


Related Questions:

ഒരു മോട്ടോർ വാഹനം ഓടിക്കാൻ പാടില്ലാത്ത സാഹചര്യങ്ങൾ:
താത്കാലിക പെര്മിറ്റിന്റെ പരമാവധി കാലാവധി എത്ര ?
ഗുഡ്സ് ക്യാരേജ് പെർമിറ്റ് ന് അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതൊക്കെ ?
ഒരു വാഹനം ഓവർ ടേക്ക് ചെയ്യാൻ പാടില്ലാത്ത സാഹചര്യങ്ങൾ :
ഏതെങ്കിലും റോഡ്,വാഹനങ്ങൾ പോകുന്നതിനായി ലൈനുകളായി മാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഡ്രൈവർ വാഹനം ഓടിക്കേണ്ടത് ആ ലൈനിലുള്ളിലായിരിക്കണം. ഇത് പറയുന്ന റെഗുലേഷൻ?