Challenger App

No.1 PSC Learning App

1M+ Downloads
താത്കാലിക പെര്മിറ്റിന്റെ പരമാവധി കാലാവധി എത്ര ?

A4 മാസം

B5 മാസം

C6 മാസം

D7 മാസം

Answer:

A. 4 മാസം

Read Explanation:

താത്കാലിക പെര്മിറ്റിന്റെ പരമാവധി കാലാവധി 4 മാസം .


Related Questions:

വാഹന ഡ്രൈവർമാരുടെയും റൈഡർമാരുടെയും ചുമതലകൾ കുറിച്ച് റെഗുലേഷൻ 5 ൽ സൂചിപ്പിക്കുന്നു .ചുമതലകളില്പ്പെട്ടതു:
ഒരു നോൺ ട്രാൻസ്‌പോർട് വാഹനത്തിന്റെ ഡ്രൈവർ എപ്പോഴും സൂക്ഷിക്കേണ്ട രേഖകൾ ;
ഡ്രൈവർ വാഹനത്തിന്റെ വാഹനത്തിന്റെ വലതു വശത്തു ,തന്റെ വലതു കയ്യുടെ കൈപ്പത്തി മുന്നോട്ടു തിരിച്ചു വയ്ക്കുന്ന വിധത്തിൽ ,തിരശ്ചീനമായി പുറത്തേക്ക് നീട്ടേണ്ട സാഹചര്യങ്ങൾ :
.ഇന്റർ സെക്ഷനിലെ വാഹനങ്ങൾ നില്കാതെ ഒരു മോട്ടോർ വാഹനങ്ങളും ചെയ്യാൻ പാടില്ലാത്തതു:
റോഡിൽ "STOP"അടയാളം അഭിമുഖീകരിക്കുന്ന ഡ്രൈവർ: