താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ഹരിതവിപ്ലവത്തിൻ്റെ പ്രധാന ഘടകങ്ങൾ ?
- ഉയർന്ന വിളവ് നൽകുന്ന ഇനം (HYV) വിത്തുകൾ.
- രാസവളങ്ങളുടെ ഉപയോഗം.
- ജലസേചന സൗകര്യങ്ങളുടെ വിപുലീകരണം.
Aഇവയൊന്നുമല്ല
Bഇവയെല്ലാം
Cരണ്ടും മൂന്നും
Dമൂന്ന് മാത്രം
താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ഹരിതവിപ്ലവത്തിൻ്റെ പ്രധാന ഘടകങ്ങൾ ?
Aഇവയൊന്നുമല്ല
Bഇവയെല്ലാം
Cരണ്ടും മൂന്നും
Dമൂന്ന് മാത്രം
Related Questions:
'ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചി'ൽ കൂടുതലായി അടങ്ങിയിട്ടുള്ളത്
1) ഹെവി മെറ്റൽസും തടികളും
ii) പ്ലാസ്റ്റിക്കും മൈക്രോപ്ലാസ്റ്റിക്കും
iii) പൊങ്ങിക്കിടക്കുന്ന ചെടികൾ
iv) ഇ വേസ്റ്റ്
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.