App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നതിൽ പ്രധാന നാടക സംഘങ്ങൾ ഏതെല്ലാം?

Aകെ പി എസി

Bകാളിദാസ കലാകേന്ദ്രം

Cകേരള കലാനിലയം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പ്രധാന നാടക സംഘങ്ങൾ

  • കെ പി എസി

  • കാളിദാസ കലാകേന്ദ്രം

  • കേരള കലാനിലയം

  • സോപാനം നാടക ഗ്രാമം കോഴിക്കോട്

  • സംഗമിത്ര

  • നവചേതന

  • സൂര്യ സോമ രംഗചേതന

  • രംഗപ്രഭാത്

  • ഓച്ചിറ നിള

  • കനൽ തിരുവനന്തപുരം

  • സംസ്കൃതി ആലപ്പുഴ

  • ബ്രഹ്മ വള്ളുവനാട്.


Related Questions:

കൈനിക്കര കുമാരപിള്ളയുടെ നാടകങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം?
എം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ യാഥാസ്ഥിതിക മനോഭാവത്തെ വിമർശിക്കുന്ന നാടകങ്ങൾ ഏതെല്ലാം?
മലയാളത്തിലെ ആദ്യ ചരിത്ര നാടകം ഏത് ?
താഴെപ്പറയുന്നവയിൽ ജി ശങ്കരപ്പിള്ളയുടെ നാടകങ്ങൾ ഏതെല്ലാം?
താഴെ പറയുന്നതിൽ സി. വി രാമൻപിള്ളയുടെ പ്രഹസനങ്ങൾ ഏതെല്ലാം ?