Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സി എൽ ജോസ് എഴുതിയ നാടകങ്ങൾ ഏതെല്ലാം ?

Aമണൽക്കാട്

Bജ്വലനം

Cഅഗ്നി വലയം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സി എൽ ജോസ്

  • മണൽക്കാട്

  • ജ്വലനം

  • അഗ്നി വലയം

  • യുഗതൃഷ്ണ

  • 2017 : സമഗ്ര സംഭാവനക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്

  • 2023 : സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു


Related Questions:

വി കെ പ്രഭാകരൻ എഴുതിയ നാടകങ്ങൾ ഏതെല്ലാം?
കുട്ടനാട് രാമകൃഷ്ണപിള്ളയുടെ നാടകങ്ങൾ ഏതെല്ലാം?
മലയാളത്തിലെ ആദ്യ സാമൂഹിക നാടകം ഏത് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
മലയാളത്തിലെ ആദ്യ ചരിത്ര നാടകം ഏത് ?