താഴെ പറയുന്നവയിൽ ട്രോപോസ്ഫിയർ മലിനീകരണത്തിന് കാരണമാകുന്ന പ്രധാന വസ്തുക്കൾ
- സൾഫറിന്റെ ഓക്സൈഡ്
- നൈട്രജൻ ന്റെ ഓക്സൈഡ്
- കാർബൺ ന്റെ ഓക്സൈഡ്
- ഓസോൺ
Aഎല്ലാം
B1, 2, 3 എന്നിവ
C1 മാത്രം
Dഇവയൊന്നുമല്ല
താഴെ പറയുന്നവയിൽ ട്രോപോസ്ഫിയർ മലിനീകരണത്തിന് കാരണമാകുന്ന പ്രധാന വസ്തുക്കൾ
Aഎല്ലാം
B1, 2, 3 എന്നിവ
C1 മാത്രം
Dഇവയൊന്നുമല്ല
Related Questions:
താഴെ പറയുന്നവയിൽ സിമന്റിലെ അസംസ്കൃത വസ്തുക്കൾ തിരിച്ചറിയുക .
താഴെ പറയുന്നവയിൽ ജലത്തിൻറെ താൽക്കാലിക കാഠിന്യം ഒഴിവാക്കാനുള്ള മാർഗങ്ങൾ ഏതൊക്കെയാണ് ?