App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഭാരതീയ സാക്ഷ്യ അധിനിയത്തിൽ ഉൾപ്പെടുത്തിയ പ്രധാന മാറ്റങ്ങൾ ഏതെല്ലാം?

Aരേഖാമൂലമുള്ള തെളിവുകൾ

Bവാക്കാലുള്ള തെളിവുകൾ

Cഇലക്ട്രോണിക് / ഡിജിറ്റൽ റെക്കോർഡുകളുടെ സ്വീകാര്യത

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഭാരതീയ സാക്ഷ്യ അധിനീയത്തിൽ ഉൾപ്പെടുത്തിയ പ്രധാന മാറ്റങ്ങൾ

  • രേഖാമൂലമുള്ള തെളിവുകൾ

  • വാക്കാലുള്ള തെളിവുകൾ

  • ഇലക്ട്രോണിക് / ഡിജിറ്റൽ റെക്കോർഡുകളുടെ സ്വീകാര്യത

  • ദ്വിതീയ തെളിവുകൾ

  • ജോയിന്റ് ട്രയൽസ്


Related Questions:

മരണമൊഴിയെ കുറിച്ച് പ്രതിപാദിക്കുന്ന BSA യുടെ സെക്ഷൻ ഏത് ?
ഒരു ക്രിമിനൽ കേസിലെ പ്രതി മുൻപ് നൽകിയ രേഖാമൂല്യ പ്രസ്താവന കോടതി പരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
ബന്ധുത്വം സംബന്ധിച്ച അഭിപ്രായം പ്രസക്തമാകുന്നതിനെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത്?
1872- ലെ ഇന്ത്യൻ തെളിവ് നിയമത്തിന് (Indian Evidence Act ) പകരം നിലവിൽ വന്ന നിയമം ഏത് ?